Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ണ്ടു​...

ര​ണ്ടു​ പു​സ്​​ത​ക​ങ്ങ​ളു​മാ​യി എം.​ഒ. ര​ഘു​നാ​ഥ്

text_fields
bookmark_border
ര​ണ്ടു​ പു​സ്​​ത​ക​ങ്ങ​ളു​മാ​യി എം.​ഒ. ര​ഘു​നാ​ഥ്
cancel

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ ത​ല​യ​ണ​ക​ൾ, ലൈ​ബ്രേ​റി​യ​ൻ മ​രി​ച്ചി​ട്ടി​ല്ല എ​ന്നീ ര​ണ്ടു​ പു​സ്​​ത​ക​ങ്ങ​ളു​മാ​യാ​ണ്​ എം.​ഒ. ര​ഘു​നാ​ഥ്​ ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ എ​ത്തു​ന്ന​ത്. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ രു​ഘ​നാ​ഥി​െൻറ ആ​ദ്യ​ത്തെ പു​സ്​​ത​ക​ങ്ങ​ളാ​ണി​ത്​. ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ ക​വി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്​ ലൈ​ബ്രേ​റി​യ​ൻ മ​രി​ച്ചി​ട്ടി​ല്ല എ​ന്ന പു​സ്​​ത​കം. പ്ര​വാ​സ​ജീ​വി​തം പ​റ​യു​ന്ന ക​വി​ത​യാ​ണ്​ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ ത​ല​യ​ണ​ക​ൾ. 2017, 2021 വ​ർ​ഷ​ങ്ങ​ളി​ൽ ഇ.​എ​ൽ.​എ​ഫ്​ സ്‌​കൂ​ൾ ലൈ​ബ്രേ​റി​യ​ൻ അ​വാ​ർ​ഡ് ഫൈ​ന​ലി​സ്​​റ്റും 2021ലെ ​ഗ്ലോ​ബ​ൽ ലൈ​ബ്രേ​റി​യ​ൻ അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ്. ദു​ബൈ മ​ല​യാ​ളം മി​ഷ​ൻ വി​ദ​ഗ്ധ സ​മി​തി​യം​ഗ​മാ​ണ്.

ര​ച​യി​താ​വ്​: എം.​ഒ. ര​ഘു​നാ​ഥ്​. പ​ബ്ലി​ക്കേ​ഷ​ൻ​സ്​: കൈ​ര​ളി, ഗ​യ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharja Book Fair
News Summary - Raghunath with two book
Next Story