Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫിഖിെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
text_fieldsbookmark_border
ഷാർജ: ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം പൈങ്കണ്ണൂർ അബൂദബിപടി സ്വദേശി റഫീഖ് കൊടിയിലിെൻറ മൃതദേഹം സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവരുടെ മേൽനോട്ടത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷകുട്ടി. ഭാര്യ: ഷജിന മോൾ.
Next Story
