Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ശ്ര​ദ്ധ​മാ​യി​ടു​ന്ന...

അ​ശ്ര​ദ്ധ​മാ​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടി റാ​ക് പൊ​ലീ​സ്

text_fields
bookmark_border
അ​ശ്ര​ദ്ധ​മാ​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടി റാ​ക് പൊ​ലീ​സ്
cancel

റാ​സ​ല്‍ഖൈ​മ: അ​ശ്ര​ദ്ധ​മാ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട രീ​തി​യി​ലും കാ​ണ​പ്പെ​ട്ട 820 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി അ​റി​യി​ച്ചു. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നും പ​രി​സ്ഥി​തി​ക്കും കോ​ട്ട​മു​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​ങ്ങ​നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​രു​ത്തി​വെ​ക്കു​ന്ന​ത്.ഈ ​മേ​ഖ​ല​യി​ലു​ള്ള നി​രീ​ക്ഷ​ണ പ​രി​ശോ​ധ​ന​ക​ള്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rack policecareless vehicles
Next Story