Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right369 ബൈക്കുകള്‍...

369 ബൈക്കുകള്‍ പിടിച്ചെടുത്ത് റാക് പൊലീസ്

text_fields
bookmark_border
369 ബൈക്കുകള്‍ പിടിച്ചെടുത്ത് റാക് പൊലീസ്
cancel
camera_alt

റാസല്‍ഖൈമയില്‍ നിയമം ലംഘിച്ച് നിരത്തിലിറക്കിയ ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കസ്​റ്റഡിയിലെടുത്തപ്പോൾ

റാസല്‍ഖൈമ: നിയമം ലംഘിച്ച് നിരത്തിലിറക്കിയ 369 ബൈക്കുകള്‍ പിടിച്ചെടുത്തതായി റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു. റാസല്‍ഖൈമയില്‍ നടത്തിവരുന്ന റോഡ് സുരക്ഷ പ്രചാരണ പരിശോധനകള്‍ക്കിടെയാണ് ഇവ പിടിച്ചെടുത്തത്. അപകടങ്ങളും ദുരന്തങ്ങളും വരുത്തിവെക്കുന്നതാണ് ലൈസന്‍സില്ലാതെ നിരത്തിലിറക്കുന്ന ഇത്തരം ഇരുചക്ര വാഹനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article
TAGS:Rack police bikes 
Next Story