Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 1:03 AM GMT Updated On
date_range 2021-06-19T06:33:15+05:30തീരസംരക്ഷണ സേനയുമായി വിപുല സഹകരണത്തിന് റാക് പൊലീസ്
text_fieldscamera_alt
കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തെത്തിയ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
റാസല്‍ഖൈമ: രാജ്യ സുരക്ഷക്ക് തീരസംരക്ഷണ സേനയുടെ സേവനം വലുതെന്ന് റാക് പൊലീസ് അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി. കോസ്റ്റ് ഗാര്‍ഡ് - റാക് പൊലീസ് ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര സംരക്ഷണം, സമുദ്ര അപകടങ്ങളെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡിലെ കേണല്‍ ബദര്‍ അല്‍ ഷെഹി വിശദീകരിച്ചു.കമാന്‍ഡര്‍ ലെഫ്റ്റനൻറ് കേണല്‍ ഫാഹിം അലി അല്‍ ഹബ്സി സംബന്ധിച്ചു.
Next Story