Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാക് ഫൂട്ടി ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ
text_fieldsbookmark_border
Representational Image
റാസല്‍ഖൈമ: റാക് ഫൂട്ടി അസോസിയേഷന്റെ (ആര്.എഫ്.എ) ആഭിമുഖ്യത്തില്‍ മൂന്നാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച നടക്കും. 16 ടീമുകള്‍ മാറ്റുരക്കുന്ന മത്സരം കറാന് ഗ്രൗണ്ടില്‍ രാത്രി 10ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

