Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖുര്‍ആന്‍ പാരായണ...

ഖുര്‍ആന്‍ പാരായണ മത്സരം ബ്രോഷര്‍ റിലീസ് ചെയ്തു

text_fields
bookmark_border
ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​ര​ത്തി​​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം
cancel
camera_alt

ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ റി​ലീ​ജ്യ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​ര​ത്തി​​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം അ​ദീ​ബ് അ​ഹ്‌​മ​ദ് നി​ര്‍വ​ഹി​ക്കു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ റി​ലീ​ജ്യ​സ് വി​ഭാ​ഗം റ​മ​ദാ​നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ലു​ലു ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ.​ഒ അ​ദീ​ബ് അ​ഹ്‌​മ​ദ് നി​ര്‍വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​സ്സ​ലാം, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്ല ന​ദ്​​വി, സ​ലീം നാ​ട്ടി​ക, അ​ഷ്റ​ഫ് ന​ജാ​ത്ത്, മൊ​യ്തീ​ന്‍കു​ട്ടി ഹാ​ജി, അ​ഹ്‌​മ​ദ് കു​ട്ടി തൃ​ത്താ​ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. മാ​ര്‍ച്ച് 31, ഏ​പ്രി​ല്‍ 1, 2 തീ​യ​തി​ക​ളി​ല്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ പ്ര​ധാ​ന ഹാ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 200 പേ​രി​ല്‍നി​ന്ന് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ർ മാ​റ്റു​ര​ക്കും. മു​തി​ര്‍ന്ന​വ​ർ​ക്കും ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും പ്ര​ത്യേ​ക​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brochure released
News Summary - Quran Recital Competition Brochure released
Next Story