Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖു​ർ​ആ​ൻ വാ​ർ​ഷി​ക ...

ഖു​ർ​ആ​ൻ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണം 30ന്

text_fields
bookmark_border
Quran
cancel

​അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്റ​ർ റി​ലീ​ജി​യ​സ് വി​ഭാ​ഗം എ​ല്ലാ ആ​ഴ്ച​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ ക്ലാ​സു​ക​ളു​ടെ വാ​ർ​ഷി​ക​വും റി​ലീ​ജി​യ​സ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​വും ആ​ഗ​സ്റ്റ് 30ന് ​വൈ​കീ​ട്ട് 7.30ന് ​ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​റി​ൽ ന​ട​ക്കും.

സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി ‘ഖു​ർ​ആ​ൻ കാ​ല​ങ്ങ​ളെ അ​തി​ജീ​വി​ച്ച മ​ഹാ​വി​സ്മ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് ഉം​റ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ൾ​പ്പെ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും മു​സ​ഫ, ബ​നീ​യാ​സ് എ​ന്നീ മേ​ഖ​ല​യി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കും.ഫോ​ൺ: 0558243574.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsQuran Annual Lecture
News Summary - Quran Annual Lecture on 30
Next Story