‘ക്വിസ് ടൈം’ ആദ്യഘട്ട വിജയികൾ
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ വായനക്കാർക്കായി ഒരുക്കിയ ‘ക്വിസ് ടൈം’ പ്രശ്നോത്തരി മത്സരവിജയികളെ പ്രഖ്യാപിച്ചു. ഓരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 20 പേർക്കാണ് സമ്മാനം നൽകുന്നത്. ഓരോ ദിവസവും ശരിയുത്തരം അയച്ചവരിൽനിന്ന് രണ്ടുപേരെ വീതമാണ് തെരഞ്ഞെടുക്കുന്നത്. വിജയികൾക്ക് ‘അഡ്രസ്’ വൗച്ചർ സമ്മാനമായി നൽകും.
വിജയികളുടെ പേരുകൾ
1. ഷബീന ഹബീബുല്ല (ഷാർജ), ഫവാസ് (മുസഫ)
2. റശീദ് (അൽ നഹ്ദ), ആസാദ് (റാസൽ ഖൈമ)
3. അബ്ദുൽ ഖാസിം (റാസൽ ഖൈമ), ദാമിനി രമേശ് (ദുബൈ)
4. ബിസ്മി സിറാജ് (അബൂദബി), ജാബിർ അഹമ്മദ് കബീർ (റാസൽ ഖൈമ)
5. മുഹമ്മദ് ഷാനിബ് (മുസഫ), സഹല (ഷാർജ)
6. രേണുക (ദുബൈ), സിനിത്ത് സെലാഹ് (അൽ തവാർ)
7. അലീന ഷാജിർ (മുസഫ), ആതിര എസ് (ദുബൈ)
8. ജോൺ ഉമ്മൻ (ഉമ്മുൽ ഖുവൈൻ), സെന്തിൽ കുമാർ (ഷാർജ)
9. മുഹമ്മദ് ഷക്കീർ (മുസഫ), കെ.പി. ഫാത്തിമ (ദുബൈ)
10. അബ്ദുൽ അസീസ് മച്ചിങ്ങൽ (അൽ ഐൻ), നംഷീദ് നാസിർ (ഷാർജ).

