Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാക്സിൻ...

വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഇളവ്

text_fields
bookmark_border
വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഇളവ്
cancel

ദുബൈ: അബൂദബിയിൽ വാക്​സിൻ സ്വീകരിച്ചവരുടെ ക്വാറൻറീൻ വ്യവസ്ഥയിൽ ഇളവ് പ്രഖ്യാപിച്ചു. രോഗികളുമായി സമ്പർക്കമുള്ളവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ അഞ്ച് ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.

നാലാം ദിവസം പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ ഇവർക്ക് നിരീക്ഷണം അവസാനിപ്പിക്കാം. വാക്സിൻ സ്വീകരിക്കാത്തവർ ഈ സാഹചര്യത്തിൽ 10 ദിവസം ക്വാറൻറീനിൽ കഴിയണം. എട്ടാം ദിവസം ഇവർക്ക് പി.സി.ആർ പരിശോധനക്ക് വിധേയമാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuarantineCovid Vaccine
News Summary - Quarantine exemption for vaccine recipients
Next Story