Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ വാ​ക്​​സി​നെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് ക്വാ​റ​ൻ​റീ​ൻ ഇ​ള​വ്​ പ്രാ​ബ​ല്യ​ത്തി​ൽ

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ വാ​ക്​​സി​നെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് ക്വാ​റ​ൻ​റീ​ൻ ഇ​ള​വ്​ പ്രാ​ബ​ല്യ​ത്തി​ൽ
cancel

അ​ബൂ​ദ​ബി: വാ​ക്​​സി​നെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ ക്വാ​റ​ൻ​റീ​ൻ ഇ​ള​വ്​ പ്രാ​ബ​ല്യ​ത്തി​ൽ. വാ​ക്​​സി​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കും ​ഗ്രീ​ൻ ലി​സ്​​റ്റ്​ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട രാ​ജ്യ​ത്തി​ൽ നി​ന്നു വ​ന്ന​വ​ർ​ക്കു​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത​ത്​. ​അ​തേ​സ​മ​യം ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രും വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​രും 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ പാ​ലി​ക്ക​ണം. പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​യാ​ണി​ത്. പ​ല​രും നാ​ട്ടി​ൽ​നി​ന്ന്​ ര​ണ്ട്​ വാ​ക്​​സി​നെ​ടു​ത്തി​ട്ടും 10 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ഇ​രി​ക്കു​ക​യും മൂ​ന്നു ത​വ​ണ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​നാ​വേ​ണ്ടി വ​രു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​ള​വി​ന്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 14 ദി​വ​സം മു​മ്പ് യാ​ത്രി​ക​ർ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​ത്തി​ഹാ​സ് എ​യ​ർ​വേ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വാ​ക്​​സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രും അ​ല്ലാ​ത്ത​വ​രും യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത കോ​വി​ഡ് നെ​​ഗ​റ്റി​വ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം കാ​ണി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabivaccinated
News Summary - Quarantine discount for passengers who have been vaccinated in Abu Dhabi
Next Story