Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ സ്വാതന്ത്ര്യദിനം ഡോണൾഡ് ട്രംപിന് ആശംസ അറിയിച്ച് ഖത്തർ ഭരണാധികാരികൾ
text_fieldsbookmark_border
ദോഹ: അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിനന്ദന സന്ദേശം അയച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഉപഅമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവരും പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് പ്രത്യേക സന്ദേശങ്ങൾ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

