Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖത്തർ ദേശീയ ദിനം:...

ഖത്തർ ദേശീയ ദിനം: ആശംസയുമായി യു.എ.ഇ ഭരണാധികാരികൾ

text_fields
bookmark_border
ഖത്തർ ദേശീയ ദിനം: ആശംസയുമായി യു.എ.ഇ ഭരണാധികാരികൾ
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

ദു​ബൈ: ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഖ​ത്ത​റി​ന്​ ആ​ശം​സ​യു​മാ​യി യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. സ​ഹോ​ദ​ര​ൻ ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കും ഖ​ത്ത​ർ ജ​ന​ത​ക്കും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്കും ഖ​ത്ത​ർ ജ​ന​ത​യും ദേ​ശീ​യ ദി​ന ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar National DayGreetings
News Summary - Qatar National Day: Greetings from UAE Rulers
Next Story