Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി, ജോ​ർ​ഡാ​ൻ ആ​ക്ര​മ​ണം: അ​പ​ല​പി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
സൗ​ദി, ജോ​ർ​ഡാ​ൻ ആ​ക്ര​മ​ണം: അ​പ​ല​പി​ച്ച് ഖ​ത്ത​ർ
cancel

ദോ​ഹ: സൗ​ദി​ക്കും ജോ​ർ​ഡാ​നും നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ മ​ന്ത്രി​സ​ഭാ യോ​ഗം. പ്ര​ധാ​ന​മ​ന്ത്രി ​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സൗ​ദി​യി​ലെ ഖ​മീ​സ് മു​ശൈ​ത്, അ​ബ​ഹ, താ​യി​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്ക് നേ​രെ ഹൂ​ത്തി​ക​ൾ ന​ട​ത്തിയ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ഇ​റാ​ഖി​ൽ നി​ന്ന് ഈ​സ്റ്റ്-​വെ​സ്റ്റ് എ​ണ്ണ പൈ​പ്പ്‌​ലൈ​നു​ക​ൾ​ക്ക് നേ​രെ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​യും യോ​ഗം വി​മ​ർ​ശി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വും സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​തു​മാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. ജോ​ർ​ഡാ​ന്റെ പ​ര​മാ​ധി​കാ​ര​വും അ​തി​ർ​ത്തി​യും ലം​ഘി​ച്ചു​കൊ​ണ്ട് ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും കാ​ബി​ന​റ്റ് യോ​ഗം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar condemns Saudi, Jordanian attacks
Next Story