Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദോഹ-അബൂദബി സര്‍വിസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേസ്
text_fieldsbookmark_border
അബൂദബി: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിവച്ച ദോഹ-അബൂദബി സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേസ്. അബൂദബിക്കു പുറമേ ദുബൈ, ഷാര്‍ജ സര്‍വീസും പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.
ഇസ്രായേലും യു.എസും ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയും ഇതിന്‍റെ പ്രത്യാക്രമണം മേഖലയിലുടനീളമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വ്യോമ പാത നിയന്ത്രണങ്ങള്‍ അടക്കമുള്ള സാഹചര്യത്തിലായിരുന്നു ഖത്തര്‍ എയര്‍വേസ് യു.എ.ഇയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്. പ്രതിദിനം രണ്ടു സര്‍വീസുകളാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

