Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖ​സ​ര്‍ അ​ല്‍...

ഖ​സ​ര്‍ അ​ല്‍ ഹു​സ്​​ന്‍, ലൂ​റേ അ​ബൂ​ദ​ബി സൗ​ജ​ന്യ​മാ​യി സ​ന്ദ​ർ​ശി​ക്കാം

text_fields
bookmark_border

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ​ത്തു​ന്ന​വ​ര്‍ക്ക് ഖ​സ​ര്‍ അ​ല്‍ ഹു​സ് ന്‍, ​ലൂ​റേ അ​ബൂ​ദ​ബി എ​ന്നി​വ സൗ​ജ​ന്യ​മാ​യി സ​ന്ദ​ര്‍ശി​ക്കാ​ന്‍ അ​വ​സ​രം. 1350ഓ​ളം പ്ര​സാ​ധ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​ക​മേ​ള മേ​യ് അ​ഞ്ചി​നാ​ണ് സ​മാ​പി​ക്കു​ന്ന​ത്. മേ​ള​യി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. adbookfair.com എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍ പു​സ്ത​ക​മേ​ള​ക്കു​ള്ള ടി​ക്ക​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

ഇ​തി​ലൂ​ടെ ഖ​സ​ര്‍ അ​ല്‍ ഹു​സ്​​നും ലൂ​റേ അ​ബൂ​ദ​ബി​യും ഒ​രു​ത​വ​ണ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള സൗ​ജ​ന്യ ടി​ക്ക​റ്റ് ല​ഭി​ക്കും. മേ​യ് 12 വ​രെ മാ​ത്ര​മാ​യി​രി​ക്കും ഈ ​സൗ​ജ​ന്യ ടി​ക്ക​റ്റി​ന്റെ കാ​ലാ​വ​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsQasr Al Husn
News Summary - Qasr Al Husn, Loure Abu Dhabi Free Visit
Next Story