Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിന്ധുവിന്​ വീണ്ടും ജയം; ശ്രീകാന്തിന്​ വീണ്ടും തോൽവി

text_fields
bookmark_border
സിന്ധുവിന്​ വീണ്ടും ജയം; ശ്രീകാന്തിന്​ വീണ്ടും തോൽവി
cancel
ദുബൈ: കരുതിയിരുന്നതിലും ആയാസ രഹിതമായ മൽസരത്തിനൊടുവിൽ ഇന്ത്യയുടെ ഒളിമ്പിക്​ വെള്ളിമെഡൽ ജേതാവ്​ പി.വി. സിന്ധു ദുബൈ സൂപ്പർ സീരിസ്​ സെമിഫൈനലിൽ കടന്നു. എന്നാൽ ഇന്ത്യയുടെ തന്നെ കെ.ശ്രീകാന്ത്​ ചൈനയുടെ ഷി യുകിയോട്​ പരാജയപ്പെട്ടു. സ്​കോർ 21-17, 19-21, 21-14. രണ്ടാം പരാജയത്തോടെ ശ്രീകാന്തി​​െൻറ പ്രതീക്ഷകൾ അവസാനിച്ചു. ലോക മൂന്നാം നമ്പർ താരമായ സിന്ധു 36 മിനിറ്റുകൾ കൊണ്ടാണ്​ ജപ്പാ​​െൻറ യമഗുചിയെ പരാജയപ്പെടുത്തിയത്​.സ്​കോർ 21-9, 21-13. സിന്ധുവി​​െൻറ തുടർച്ചയായ രണ്ടാം വിജയമാണിത്​. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pv sindhu-uae-gulf news
Next Story