Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2020 4:16 PM IST Updated On
date_range 4 May 2020 4:16 PM ISTകോവിഡ്: പുത്തനത്താണി സ്വദേശി യു.എ.ഇയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: അബൂദബിയിൽ താമസിച്ചിരുന്ന മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായൽമഠത്തിൽ (53) കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ചയായി അൽ ഐൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കായൽമഠത്തിൽ ഹൈദ്രുവിന്‍റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബൂദബി ബനിയാസിൽ ഖബറടക്കും.
ഭാര്യ: മുംതാസ്. മക്കൾ: മുഫീദ, ദാനിഷ, ഷിഫിൽ സമദ്. മരുമകൻ: ആനിസ് ആസാദ് ചെറുവാടി (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
