Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്തക സഞ്ചി

പുസ്തക സഞ്ചി

text_fields
bookmark_border
പുസ്തക സഞ്ചി
cancel
ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ dubai@gulfmadhyamam.net എന്ന വിലാസത്തിൽപുസ്തകത്തിന്‍റെ കവറും വിവരങ്ങളും അയക്കുക

പ്ര​മു​ഖ ബി​സി​ന​സ്​ ക​ൺ​സ​ൽ​ട്ട​ന്‍റും കോ​ച്ചു​മാ​യ ദ ​പ്രോ​ഫി​റ്റ്​ ജ​ന​റേ​റ്റ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ഫ്.​ആ​ർ ര​ചി​ച്ച ‘ദ ​പ്രോ​ഫി​റ്റ്​ സ​ർ​ക്ക്​​ൾ’ എ​ന്ന പു​സ്ത​കം ന​വം​ബ​ർ 11ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ബ​ഷീ​ർ പാ​ൻ​ഗ​ൾ​ഫ്​ പ്ര​കാ​ശ​നം ചെ​യ്യും. ഷാ​ദി ഇ​​ബ്രാ​ഹിം, ഫാ​ത്തി​മ ഷി​ഫ, ജാ​സിം അ​ദ്​​നാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

പു​സ്ത​കം: ദ ​പ്രോ​ഫി​റ്റ്​ സ​ർ​ക്ക്​​ൾ

ര​ച​യി​താ​വ്​: എ​ഫ്.​ആ​ർ

പ്ര​കാ​ശ​നം: ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്

--------------------------------------

അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ മാ​റ​ഞ്ചേ​രി എ​ഴു​തി​യ സ​ർ​വി​സ്​ സ്​​റ്റോ​റി​യാ​യ ‘നീ​ളെ തു​ഴ​ഞ്ഞ ദൂ​ര​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം ന​വം​ബ​ർ 12ന്​ ​ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 4.30ന്​ ​​റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ മീ​ഡി​യ​വ​ൺ മി​ഡി​ലീ​സ്റ്റ്​ ഹെ​ഡ്​ എം.​സി.​എ. നാ​സ​ർ സ​ഫാ​രി ഗ്രൂ​പ്​ എം.​ഡി കെ. ​സൈ​നു​ൽ ആ​ബി​ദീ​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും.

പു​സ്ത​കം: നീ​ളെ തു​ഴ​ഞ്ഞ ദൂ​ര​ങ്ങ​ൾ

ര​ച​യി​താ​വ്​: അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ മാ​റ​ഞ്ചേ​രി

പ്ര​കാ​ശ​നം:ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 4.30ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pusthaka SanjiSharjah International Book Fest
News Summary - pusthaka sanji- Sharjah International Book Fair
Next Story