Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ സെൻറ് മേരീസ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾ
text_fieldsbookmark_border
ഷാർജ സെൻറ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ നടന്ന വാങ്ങിപ്പ് പെരുന്നാളും നേർച്ചയും
ഷാർജ സെൻറ് മേരീസ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾഷാർജ: സെൻറ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ ദൈവ മാതാവിെൻറ വാങ്ങിപ്പ് പെരുന്നാളും നേർച്ചയും നടത്തി. സന്ധ്യാ പ്രാർഥനയും മൂന്നിന്മേൽ കുർബാനയും മധ്യസ്ഥ പ്രാർഥനയും പെരുന്നാൾ സന്ദേശവും നേർച്ചയും നടന്നു.
400ഓളം വിശ്വാസികൾ പങ്കെടുത്തു. ഗൾഫ് മേഖലയിലെ മറ്റു പള്ളികൾക്ക് ഈ പെരുന്നാൾ ചടങ്ങുകളിൽ ഭാഗഭാക്കാകാൻ തത്സമയ ഓൺലൈൻ സംപ്രേഷണം ഉണ്ടായിരുന്നു. വികാരി ഫാ. എബിൻ ഊമേലിൽ, ഫാ. സജോ മാത്യു, ഫാ. ഏലിയാസ് മാത്യൂ എന്നിവർ നേതൃത്വം നൽകി.
Next Story

