Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ന്നോ​ൽ മ​ഹ​ല്ല്...

പു​ന്നോ​ൽ മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
family meetup
cancel
camera_alt

 പു​ന്നോ​ൽ മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ജ്മാ​ൻ: പു​ന്നോ​ൽ മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഹീ​ലി​യോ ഫാം ​ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ചെ​യ​ർ​മാ​ൻ ബി.​എ​ൻ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ മ​ഹ​ല്ലി​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ന​ട​ത്തുന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പാ​ലി​യേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും നാ​സിം പു​ന്നോ​ൽ, ഷാ​ന​വാ​സ്‌ മ​ണി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ പു​ത്ത​ൻ പു​ര​യി​ൽ ര​മേ​ശി​നെ ആ​ദ​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ പി.​സി, മു​ഹ​മ്മ​ദ്‌ റാ​ഫി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ നടന്ന ച​ട​ങ്ങു​ക​ളി​ൽ യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളിലെയും മു​ന്നോ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു

ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും ക്വി​സ് മത്സരത്തിലും മ​ഹ​ല്ല് -കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ദു​ബൈ​യി​ലെ എ​ട​രി​ക്കോ​ട് മാ​പ്പി​ള ക​ലാ​സം​ഘം അ​വ​ത​രി​പ്പി​ച്ച ‘വ​ട്ട​പ്പാ​ട്ട്’​മാ​റ്റ്കൂ​ട്ടി.മു​ഹ​മ്മ​ദ്‌ മ​നോ​ളി, ത്വാ​ഹ, ഫ​സ​ൽ റ​ഹ്‌​മാ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ, ത​മീം, ഫി​ർ​സാ​ദ്, ഷി​ജി​ൻ അ​ഷ്‌​റ​ഫ്‌, നൗ​ഷാ​ദ് ബി.​എ​ൻ, മൂ​സ എ.​വി, മു​ഹ​മ്മ​ദ്‌ കാ​ട്ടി​ൽ പീ​ടി​ക, നി​യാ​സ് ആ​ന, കെ.​പി. റാ​സി​ഖ്, റ​ഷീ​ദ് പ​റ​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​ക്ക് സ​ൽ​മാ​ൻ ഫാ​രി​സ് സ്വാ​ഗ​ത​വും ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFamily meet
News Summary - Punnol Mahal Pravasi Kootayma family meet
Next Story