Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഓണവിരുന്ന്’ ബ്രോഷർ പ്രകാശനം
text_fieldsbookmark_border
പന്തളം പ്രവാസി അസോസിയേഷന്റെ ഓണാഘോഷ ബ്രോഷർ പ്രകാശനം അനൂപ് പന്തളം നിർവഹിക്കുന്നു
ഷാർജ: പന്തളം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷമായ ‘ഓണവിരുന്ന് 2024’ന്റെ ബ്രോഷർ പ്രകാശനം ടി.വി അവതാരകനും സിനിമാ സംവിധായകനുമായ അനൂപ് പന്തളം നിർവഹിച്ചു. രമേഷ് ഉള്ളന്നൂർ, ശരത് പിള്ള, വിവേക് പിള്ള, ഹക്കിം വാഴക്കാലയിൽ, സന്ധ്യാ രമേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

