മൂടാടി ഫെസ്റ്റ് ബ്രോഷർ പ്രകാശനം
text_fieldsമൂടാടി ഫെസ്റ്റ് ‘വേർസ്-2024’ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഹബ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമദ് എലൈറ്റ് ഗ്രൂപ് ചെയർമാൻ ഇസ്മാഈൽ ഹംസക്ക് നൽകി നിർവഹിക്കുന്നു
ദുബൈ: മൂടാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂടാടി ഫെസ്റ്റ് ‘വേർസ്-2024’ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഹബ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമദ് എലൈറ്റ് ഗ്രൂപ് ചെയർമാൻ ഇസ്മാഈൽ ഹംസക്ക് നൽകി നിർവഹിച്ചു. ജനുവരി 21ന് വിവിധ കലാപരിപാടികളോടെ നടത്തുന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

