Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​ടി. തോ​മ​സ്...

പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം

text_fields
bookmark_border
പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം
cancel
camera_alt

റാ​ക് ഇ​ന്‍കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ ച​ട​ങ്ങ്​

റാ​സ​ല്‍ഖൈ​മ: അ​ന്ത​രി​ച്ച കോ​ണ്‍ഗ്ര​സ് നേ​താ​വും എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന പി.​ടി. തോ​മ​സി​നെ അ​നു​സ്മ​രി​ച്ച്​ റാ​സ​ൽ​ഖൈ​മ​യി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. റാ​ക് ഇ​ന്‍കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍മ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, അ​നീ​ഷ്, ആ​സാ​ദ്, അ​ജി സ്ക​റി​യ, സ​ജി ഗു​രു​വാ​യൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍ സ്വാ​ഗ​ത​വും ദി​ല്‍ജോ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt thomas#Remembrance
News Summary - P.T. Thomas Remembrance
Next Story