Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭിമാനകരമായ നാഴികക്കല്ല് -യൂസുഫലി
text_fieldsbookmark_border
യൂസുഫലി
ദുബൈ: ചന്ദ്രയാൻ-3 ദൗത്യം വിജയിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞർക്കും അതിന് പിന്തുണ നൽകിയ ഭരണാധികാരികൾക്കും ഹൃദ്യമായ അഭിനന്ദനം അറിയിക്കുന്നതായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. അഭിമാനകരമായ നാഴികക്കല്ലാണ് ഇന്ത്യ പിന്നിട്ടത്. മനുഷ്യത്വത്തിനായി ഇത്തരമൊരു വലിയ മുന്നേറ്റം സാധ്യമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ശാസ്ത്ര, സാങ്കേതിക രംഗത്ത് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ തുടർന്നും കഴിയട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

