Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഹരിവസ്തുക്കൾക്കെതിരെ...

ലഹരിവസ്തുക്കൾക്കെതിരെ മു​ന്ന​റി​യി​പ്പു​മാ​യി പ്രോ​സി​ക്യൂ​ഷ​ൻ

text_fields
bookmark_border
ലഹരിവസ്തുക്കൾക്കെതിരെ മു​ന്ന​റി​യി​പ്പു​മാ​യി   പ്രോ​സി​ക്യൂ​ഷ​ൻ
cancel

അ​ബൂ​ദ​ബി: മോ​ശം കൂ​ട്ടാ​ളി​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളും ല​ഹ​രി​വ​സ്തു​ക്ക​ളും കൈ​വ​ശം ​വെ​ക്കു​ന്ന​തി​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും മു​ന്ന​റി​യി​പ്പു​മാ​യി സ്‌​റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. 1995ലെ ​ഫെ​ഡ​റ​ൽ നി​യ​മം അ​നു​സ​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ​ക്ക്​ ഉ​ദ്ദേ​ശ്യ​മ​നു​സ​രി​ച്ച് പി​ഴ​ക​ൾ വ്യ​ത്യാ​സ​പ്പെ​ടു​ന്ന​താ​യും പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദ്യാ​ഭ്യാ​സ വി​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prosecution of drug addicts
Next Story