കുറഞ്ഞ ചിലവിൽ മികച്ച ചികിൽസക്ക് എം.ഇ എസ് ആശുപത്രിയിൽ പദ്ധതികൾ
text_fieldsപെരിന്തൽമണ്ണയെന്ന ആരോഗ്യ നഗരിയിൽ ആതുര സേവനരംഗത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവാസികളടക്കമുള്ളവരുടെ സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷക്ക് മുൻഗണനയും മികച്ച സേവനവും നൽകുന്ന നിരവധി പദ്ധതികളാണ്. ലോക കേരള സഭ ഉൾപ്പെടെയുള്ള വേദികളിൽ സർക്കാർ അവതരിപ്പിച്ച നോർക്ക കെയർ ഇൻഷുറൻസ്, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ഇൻഷുറൻസ് ചികിത്സ സൗകര്യവും ലഭ്യമാണ്. 'ചികിത്സ ഇനിമുതൽ ക്യാഷ് ലെസ്' ലക്ഷ്യത്തിൽ ഇൻഷുറൻസ് വിഭാഗത്തിൽ രാജ്യത്തെ മുപ്പതോളം ഇൻഷുറൻസ് കമ്പനികളുമായി കൈകോർത്ത് രോഗികൾക്കായി ഇൻഷുറൻസ് പരിരക്ഷാ ചികിത്സ സംവിധാനവും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9061 363 300
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
ആശങ്ക വേണ്ടാത്ത ഗർഭകാല ചികിൽസയും പ്രസവവും
എം. ഇ എസ് മെഡിക്കൽ കോളജിലെ ബർത്ത് സ്യൂട് മറ്റ് ആശുപത്രിയെ അപേക്ഷിച്ച് സുസജ്ജവും കുറഞ്ഞ നിരക്കിൽ ഉപയോഗപ്രദമാണ്. ബർത്ത് സ്യൂട് ഡെലിവറിക്കായുള്ള പദ്ധതിയിൽ സാധാരണ പ്രസവത്തിന് 45, 000 രൂപയും, സിസേറിയൻ ഡെലിവറിക്കായി 65, 000 രൂപയുമാണ്. പേടിയും ഉത്കണ്ഠയുമില്ലാതെ ഭർത്താവി ന്റെും മാതാവി ന്റെയും സാനിധ്യംം. മൂന്ന് യൂണിറ്റുകളിലായി പ്രഗത്ഭരായ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വം. പ്രസവ -സ്ത്രീ രോഗ വിഭാഗത്തിൽ എല്ലാതരം സ്ത്രീ രോഗങ്ങൾക്കും പ്രസവസുരക്ഷക്കുമായി മികച്ച സൗകര്യങ്ങൾ. ഗർഭസ്ഥ ശിശുക്കൾക്കും നവജാത ശിശുക്കൾക്കും പൂർണ സുരക്ഷയും പരിചരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

