Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​രോ​ധി​ത...

നി​രോ​ധി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ; ഷാ​ർ​ജ​യി​ൽ​​ വെ​യ​ർഹൗ​സു​ക​ൾ പൂ​ട്ടി

text_fields
bookmark_border
നി​രോ​ധി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ; ഷാ​ർ​ജ​യി​ൽ​​ വെ​യ​ർഹൗ​സു​ക​ൾ പൂ​ട്ടി
cancel

ഷാർജ: എമിറേറ്റിലെ വിവിധ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളിലായി ആയിരക്കണക്കിന്​ പരിശോധനകൾ നടത്തി ഷാർജ സിറ്റി മുനിസിപാലിറ്റി അധികൃതർ. ഈ വർഷം ആദ്യ മൂന്ന്​ മാസങ്ങളിൽ നടന്ന പരിശോധനകളെ തുടർന്ന്​ നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ച രണ്ട്​ വെയർഹൗസുകൾ അടച്ചുപൂട്ടിയതായും അധികൃതർ വെളിപ്പെടുത്തി.

ആകെ 12,256 പരിശോധനകളാണ്​ നടത്തിയത്​. എമിറേറ്റിൽ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങൾ നിശ്​ചിത മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കലാണ്​ പദ്ധതിയിലൂടെ ലഷ്യമിട്ടത്​. അടച്ചുപൂട്ടിയ വെയർഹൗസുകൾ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അധികൃതർ വ്യക്​തമാക്കി. നിയമലംഘകർക്കെതിരെ ഭരണപരമായും നിയമപരമായുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFood ItemsWarehousesprohibited
News Summary - Prohibited food items; Warehouses closed in Sharjah
Next Story