Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right110 ത​ട​വു​കാ​രെ...

110 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് ശൈ​ഖ് സ​ഊ​ദ്

text_fields
bookmark_border
110 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് ശൈ​ഖ് സ​ഊ​ദ്
cancel
camera_alt????? ?????? ?????? ??????? ????? ?????????
റാ​സ​ല്‍ഖൈ​മ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കു​റ്റ​ങ്ങ​ളി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​ന്ന 110 ത​ട​വു​കാ​രെ മോ​ചി​ച്ച് യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ ഉ​ത്ത​ര​വ്. കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ഗു​ണ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ര്‍പ്പെ​ടാ​ന്‍ മോ​ചി​ത​രാ​യ​വ​ര്‍ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് ശൈ​ഖ് സ​ഊ​ദ് ആ​ശം​സി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersuae newsgulf news
News Summary - prisoners-uae news-gulf news
Next Story