Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തടവുകാർക്കായി പുനരധിവാസ പദ്ധതികളുമായി വീണ്ടും ഷാർജ
text_fieldsbookmark_border
ഷാർജ: ജയിൽവാസത്തോടെ ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾ തടവിലാക്കപ്പെടുന്നില്ലെന്നും അവരും സമൂഹത്തിെൻറ ഭാഗമാണെന്നും ഓർമിപ്പിച്ച് തടവുകാർക്കായി പുനരധിവാസ പദ്ധതികളുമായി വീണ്ടും ഷാർജ. എല്ലാ വർഷവും ജൂലൈ 18 നെൽസൺ മണ്ടേല അന്താരാഷ്ട്ര ദിനം ആയി ആചരിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ശിക്ഷ കഴിഞ്ഞിറങ്ങുന്നവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള സൗകര്യം ഒരുക്കുക, തൊഴിൽ പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തടവുകാർക്കായി വൈവിധ്യമാർന്ന മാനുഷിക പദ്ധതികൾ ഒരുക്കി ഷാർജ ലോക ശ്രദ്ധ നേടിയിരുന്നു.
തടവുകാർക്കായി വൈവിധ്യമാർന്ന മാനുഷിക പദ്ധതികൾ ഒരുക്കി ഷാർജ ലോക ശ്രദ്ധ നേടിയിരുന്നു.
Next Story
