Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രി​സാ​നോ ആ​ർ​ട്സ്...

പ്രി​സാ​നോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് മീ​റ്റ്‌​അ​പ്

text_fields
bookmark_border
പ്രി​സാ​നോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് മീ​റ്റ്‌​അ​പ്
cancel
camera_alt

പ്രി​സാ​നോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് മീ​റ്റ്‌​അ​പ് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദു​ബൈ: പ്രി​സാ​നോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് യു.​എ.​ഇ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മീ​റ്റ്‌​അ​പ് 2026 ഫു​ജൈ​റ​യി​ലെ അ​ബൂ ഖാ​ലി​ദ് റെ​സ്റ്റ് ഹൗ​സ് ആ​ൻ​ഡ് ഫാ​മി​ൽ തീ​യ​തി​ക​ളി​ലാ​യി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. കാ​യി​ക​വും ക​ലാ​പ​ര​വു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ല​ബി​ന്റെ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടൊ​പ്പം ല​ക്കി ​േഡ്രാ​യും ന​ട​ത്തി. ജം​ഷീ​ർ ത​ളി​ക​ശ്ശേ​രി, മെ​ഹ​റൂ​ഫ് പി.​സി, ഫൈ​സ​ൽ സി.​പി, ഷ​റ​ഫു, ശാ​രി​ക്, ഇ​ജാ​സ്, ജ​മീ​ൽ, ഷാ​യി, ന​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsmeetupgulf news malayalam
News Summary - Prisano Arts and Sports Club Meetup
Next Story