Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റ​ബ്​...

അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ അ​ഭി​മാ​നം; ആ​ശം​സ​യുമാ​യി അ​ൽ നി​യാ​ദി​യും

text_fields
bookmark_border
അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ അ​ഭി​മാ​നം; ആ​ശം​സ​യുമാ​യി അ​ൽ നി​യാ​ദി​യും
cancel
camera_alt

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ട്വി​റ്റ​റി​ൽ ജ​ന്മ​ദി​നാ​ശം​സ​ക്കൊ​പ്പം പ​ങ്കു​വെ​ച്ച ചി​ത്രം

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന്​ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി.

അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ്​ ആ​ശം​സ ട്വീ​റ്റ്​ ചെ​യ്​​ത​ത്. നേ​താ​വ്, ഗു​രു​നാ​ഥ​ൻ, പ്ര​ത്യാ​ശ​ക​ളു​ടെ നി​ർ​മാ​താ​വ്, അ​സാ​ധ്യ മ​നു​ഷ്യ​ൻ എ​ന്നി​ങ്ങ​നെ​യും വി​ശേ​ഷി​പ്പി​ക്കു​ന്നു. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ‘ഖി​സ്സ​തീ’ എ​ന്ന പു​സ്ത​കം പ​തി​ച്ച ചി​ത്ര​വും അ​ൽ നി​യാ​ദി ട്വീ​റ്റി​നൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab worldprideCongratulationsAl Niadi
News Summary - pride of the Arab world; Congratulations to Al Niadi
Next Story