Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ക്ത​സാ​ക്ഷി​ക​ൾ​ക്ക്...

ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​സി​ഡ​ന്‍റ്​

text_fields
bookmark_border
uae president
cancel

അ​ബൂ​ദ​ബി: രാ​ജ്യ​ത്തി​നു​വേ​ണ്ടി സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ ജീ​വ​ത്യാ​ഗം ചെ​യ്ത ര​ക്ത​സാ​ക്ഷി​ക​ള്‍ക്ക് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍ ആ​ദ​ര​മ​ര്‍പ്പി​ച്ചു. യു.​എ.​ഇ​യെ സേ​വി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന്‍ ന​ല്‍കി​യ​വ​രു​ടെ ധീ​ര​ത​യെ​യും ത്യാ​ഗ​ത്തെ​യും ത​ങ്ങ​ള്‍ ആ​ദ​രി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും അ​ഖ​ണ്ഡ​ത​യും ഉ​യ​ര്‍ത്തി​പ്പി​ടി​ക്കാ​നു​ള്ള ര​ക്ത​സാ​ക്ഷി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍ക്ക് ന​ന്ദി പ​റ​യു​ന്ന​തി​നൊ​പ്പം അ​വ​ര്‍ക്ക് സ​മാ​ധാ​ന​ത്തി​ലും അ​ന്ത​സ്സി​ലു​മു​ള്ള അ​ന്ത്യ​വി​ശ്ര​മ​ത്തി​നാ​യി പ്രാ​ര്‍ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - President pays tribute to martyrs
Next Story