Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീ പബ്ലിക്കേഷൻ ബുക്കിങ്​ ഉദ്​ഘാടനം

text_fields
bookmark_border
പ്രീ പബ്ലിക്കേഷൻ ബുക്കിങ്​ ഉദ്​ഘാടനം
cancel
camera_alt

മുസ്‌ലിം നവോത്ഥാനത്തി​െൻറ ചരിത്രവും ദർശനവും പുസ്​തകത്തി​െൻറ പ്രീ പബ്ലിക്കേഷൻ ബുക്കിങ്​ ഉദ്​ഘാടനം ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ നിർവഹിക്കുന്നു

ദുബൈ: കേരള നദ്​വത്തുൽ മുജാഹീദി​െൻറ കീഴിൽ നാലു വാള്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം നവോത്ഥാനത്തി​െൻറ ചരിത്രവും ദർശനവും എന്ന പുസ്​തകം ഒന്നാം വാള്യത്തി​െൻറ പ്രീ പബ്ലിക്കേഷ​ൻ ബുക്കിങ്​ ആരംഭിച്ചു.

യു.എ.ഇതല ബുക്കിങ്​ ഉദ്​ഘാടനം ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ നിർവഹിച്ചു. കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാർ രചന നിർവഹിക്കുന്ന ഗ്രന്ഥം ഷാർജ അന്താരാഷ്​ട്ര പുസ്​തകമേളയിൽ പ്രീ പബ്ലിക്കേഷൻ കോപ്പി കെ.എൻ.എം ബുക്ക്‌ സ്​റ്റാളിൽ ബുക്ക്‌ ചെയ്യാം.

നാലു വാള്യങ്ങളിലായി മക്തി തങ്ങൾ മുതൽ പ്രാദേശിക ഇസ്‌ലാഹി ചലനങ്ങൾ വരെ വിവരിക്കുന്നുണ്ട്. യോഗത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രസിഡൻറ്​ എ.പി. അബ്​ദുസ്സമദ് അധ്യക്ഷത വഹിച്ചു.

ഹുസൈൻ സാഹിബ് ഫുജൈറ, അബ്​ദുൽ വാഹിദ് മയ്യേരി, ജാഫർ സാദിഖ്​, വി.കെ. സകരിയ, അബ്​ദുറഹ്​മാൻ ചീകുന്ന് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pre publication booking inauguration
Next Story