Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഴക്ക്​ വേണ്ടി...

മഴക്ക്​ വേണ്ടി നമസ്കാരം ഇന്ന്​

text_fields
bookmark_border
മഴക്ക്​ വേണ്ടി നമസ്കാരം ഇന്ന്​
cancel

ദുബൈ: യു.​എ.​ഇ​യി​ൽ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക ന​മ​സ്കാ​രം ന​ട​ക്കും. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജു​മു​അ ന​മ​സ്കാ​ര​ത്തി​ന്​ പ​ത്ത്​ മി​നി​റ്റ്​ മു​മ്പാ​യി​രി​ക്കും ന​മ​സ്കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainmosqueUAE
News Summary - Praying for rain today
Next Story