Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവീൺ കുമാർ...

പ്രവീൺ കുമാർ എം.എൽ.എക്ക് സ്വീകരണം

text_fields
bookmark_border
പ്രവീൺ കുമാർ എം.എൽ.എക്ക് സ്വീകരണം
cancel

ദുബൈ: യു.എ.ഇയിലെത്തിയ കൊയിലാണ്ടി എം.എൽ.എ അഡ്വ കെ. പ്രവീൺ കുമാറിന് കോഴിക്കോട് ജില്ലാ ഇൻകാസ് കമ്മിറ്റിയും കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി കമ്മിറ്റിയും ചേർന്ന് സ്വീകരണം നൽകി. കൊയിലാണ്ടിയുടെ വികസനരേഖ പ്രകാരമുള്ള 80 ശതമാനം പദ്ധതികളും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയെന്ന് പ്രവീൺ കുമാർ എം.എൽ.എ പറഞ്ഞു.

കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡന്റ് വിജയ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ദുബൈ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. പയ്യോളി ബ്ലോക്ക്‌ കമ്മിറ്റി കോൺഗ്രസ് പ്രസിഡന്റ് ടി.കെ. വിനോദൻ, ഇൻകാസ് നേതാക്കളായ ബി.എ. നാസർ, പവി ബാലൻ, മുഹമ്മദ്‌ ഇസ്മായിൽ കെ.എം.സി.സി നേതാക്കളായ സാജിദ് അബൂബക്കർ, കെ.പി. മുഹമ്മദ് ഫ, റിയാസ് വി.കെ.കെ, നാസിം പാണക്കാട്, ഫസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് മൊയ്‌ദു സ്വാഗതവും ഇൻകാസ് ദുബൈ കോഴിക്കോട് ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഏറാമല നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAUAE NewsPraveen Kumar
News Summary - Praveen Kumar MLA
Next Story