Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി വനിത നാട്ടിൽ ...

പ്രവാസി വനിത നാട്ടിൽ മരിച്ചു

text_fields
bookmark_border
പ്രവാസി വനിത നാട്ടിൽ  മരിച്ചു
cancel
camera_alt????? ????????
ദു​ബൈ: ദു​ബൈ റാ​ഷി​ദ്​ ഹോ​സ്​​പി​റ്റ​ലി​ൽ 28 വ​ർ​ഷ​മാ​യി ന​ഴ്​​സാ​യി ജോ​ലി ചെ​യ്​​തു​വ​ന്ന കോ​ട്ട​യം സ്വ​ദേ​ശി മേ​രി ജോ​സ​ഫ്​ (56) നി​ര്യാ​ത​യാ​യി. അ​യ​ർ​ക്കു​ന്നം കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്​: ജൈ​സ​ൻ ജോ​സ​ഫ്. മ​ക്ക​ൾ: നി​കി​ത, നി​ഖി​ൽ.
ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​ പോ​യ​താ​യി​രു​ന്നു. സം​സ്​​കാ​രം​ ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​​ അ​യ​ർ​ക്കു​ന്നം സ​െൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsPravasi Women
News Summary - pravasi women-death-uae- gulf news
Next Story