Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി വ​യ​നാ​ട്...

പ്ര​വാ​സി വ​യ​നാ​ട് യു.​എ.​ഇ​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പ്ര​വാ​സി വ​യ​നാ​ട് യു.​എ.​ഇ​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഹ​മീ​ദ് കു​രി​യാ​ട​ൻ (ചെ​യ.), ഷി​നോ​ജ് മാ​ത്യു (ജ​ന. ക​ൺ.),

അ​യ്യൂ​ബ് ഖാ​ൻ പ​തി​യി​ൽ (ട്ര​ഷ.) 

ദു​ബൈ: വാ​ർ​ഷി​ക സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​വാ​സി വ​യ​നാ​ട് യു.​എ.​ഇ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​മീ​ദ് കു​രി​യാ​ട​ൻ (ചെ​യ.), ഷി​നോ​ജ് മാ​ത്യു (ജ​ന. ക​ൺ.), അ​യ്യൂ​ബ് ഖാ​ൻ പ​തി​യി​ൽ(​ട്ര​ഷ.) എ​ന്നി​വ​രെ​യും അ​ഡ്വ. മു​ഹ​മ്മ​ദ് അ​ലി(​ദു​ബൈ), റ​ഷീ​ദ് കേ​ളോ​ത്ത്, റ​ഫീ​ഖ് ക​മ്പ​ള​ക്കാ​ട് (ര​ക്ഷാ.) അ​ഡ്വ. യു.​സി. അ​ബ്ദു​ല്ല, മൊ​യ്‌​തു മാ​ക്കി​യാ​ട്, പ്ര​സാ​ദ് ജോ​ൺ, അ​ബ്ദു​ൽ റ​ഹ്​​മാ​ൻ (വൈ​സ് ചെ​യ.), ഹാ​രി​സ് വാ​ളാ​ട്, സൈ​നു​ദ്ദീ​ൻ, പി.​കെ.​നൗ​ഷാ​ദ്, മ​ഹ്‌​റൂ​ഫ് (ക​ൺ.), മ​നാ​ഫ്, ഷാ​ജ​ഹാ​ൻ മാ​മ്പ​ള്ളി, നി​തി​ൻ, ബ​ഷീ​ർ കോ​റോം, മെ​ൽ​ബി​ൻ ക​മ്പ​ള​ക്കാ​ട്, പ്ര​ജീ​ഷ് ക​ളി​യ​ത്ത്, മു​ഹ​മ്മ​ദ് അ​ലി ബ​ത്തേ​രി, പി.​എം. നി​തീ​ഷ്, ബി​നോ​യ് ക്രി​സ്ടി, സ​ഹ​ദ് വ​ര​ദൂ​ർ, സി​റാ​ജ് മേ​ൽ​മു​റി (എ​ക്സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട 25 അം​ഗ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

സാ​ബു പ​രി​യാ​ര​ത്, സൈ​ഫു​ദ്ദീ​ൻ ബ​ത്തേ​രി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മ​ജീ​ദ് മ​ണി​യോ​ട​ൻ, വി​നോ​ദ് പു​ൽ​പ​ള്ളി, സാ​ബു പ​രി​യാ​ര​ത്, സാ​ജ​ൻ വ​ർ​ഗീ​സ്, ബി​നോ​യ് എം. ​നാ​യ​ർ, സ​ജി​ന സു​നി​ൽ, മി​നോ ജോ​സ്, നൗ​ഷാ​ദ് പാ​ല​ക്ക​ണ്ടി, പ്ര​സാ​ദ് ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ റ​ഫീ​ഖ് ക​മ്പ​ള​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് മൊ​യ്‌​തു മാ​ക്കി​യാ​ടും വാ​ർ​ഷി​ക ക​ണ​ക്ക് സൈ​ഫു​ദ്ദീ​ൻ ബ​ത്തേ​രി​യും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:representativeu.e.apravasi wayanad
News Summary - pravasi wayanad u.e.a representative
Next Story