Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ പ്രവാസി ദുബൈയിൽ  നിര്യാതനായി 

text_fields
bookmark_border
മുൻ പ്രവാസി ദുബൈയിൽ  നിര്യാതനായി 
cancel

ദുബൈ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ ജില്ലയിലെ തോയ്‌ക്കാവ് സ്വദേശി മാടക്കായിൽ പോക്കാക്കില്ലത്ത് ഷംസുദ്ധീൻ(71) ദുബൈയിൽ നിര്യാതനായി. മകനോടൊപ്പം താമസിക്കാൻ ഭാര്യാസമേതം സന്ദർശകവിസയിൽ എത്തിയതായിരുന്നു.

ഭാര്യ:സീനത്ത് ഷംസുദ്ധീൻ മക്കൾ; ഷിഹാബ് ഷംസുദ്ധീൻ (മാർക്കറ്റിങ് മാനേജർ ക്ലിക്കോൺ ഇലക്ട്രോണിക്സ് & ഹോം അപ്പ്ലയൻസസ്), ഷംസിത സബീൽ, സനം ഹാഷിൽ. മരുമക്കൾ: സറീന ഷിഹാബ്, സബീൽ, ഹാഷിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി  ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോവുന്ന മൃതദേഹം ബുധനാഴ്ച കാലത്ത് തോയ്‌ക്കാവ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pravasi died in dubai
Next Story