Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​പ്ര​വാ​സി ഇ​ന്ത്യ...

​പ്ര​വാ​സി ഇ​ന്ത്യ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ നാ​ട​ണ​ഞ്ഞു 

text_fields
bookmark_border
​പ്ര​വാ​സി ഇ​ന്ത്യ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ നാ​ട​ണ​ഞ്ഞു 
cancel
camera_alt????????? ??????? ???????????? ??????????????? ?????????????????????? ??.???.?? ??????? ??????????????????? ????????? ??????? ??.??.?? ?????????????? ?????????? ?????????? ???????????????????
ദു​ബൈ: ദു​ബൈ​യി​ൽ​നി​ന്നും അ​ബൂ​ദ​ബി​യി​ൽ​നി​ന്നും പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ ഒ​രു​ക്കി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി. സൗ​ജ​ന്യ​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ അ​ബൂ​ദ​ബി​യി​ൽ നി​ന്നു​ള്ള  ഇ​ത്തി​ഹാ​ദ് വി​മാ​ന​വും ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​വും കൊ​ച്ചി​യി​ലേ​ക്കാ​ണ് യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന​ത്. ഗ​ര്‍ഭി​ണി​ക​ള്‍, ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​മു​ള്ള​വ​ര്‍, അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍, വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍, തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​രെ​ല്ലാം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി. യാ​ത്ര​ക്കാ​ർ​ക്കു​ള്ള പി.​പി.​ഇ കി​റ്റും വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ  പ്ര​സി​ഡ​ൻ​റ്​ അ​ബു​ലൈ​സ് എ​ട​പ്പാ​ൾ, സെ​ക്ര​ട്ട​റി അ​രു​ൺ സു​ന്ദ​ർ​രാ​ജ്, ബു​നൈ​സ് കാ​സിം, ഷ​മീം തു​ട​ങ്ങി​യ​വ​ർ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ദ​ബി​യി​ൽ അ​ബ്​​ദു​ല്ല സ​വാ​ദ് നേ​തൃ​ത്വം ന​ൽ​കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigulf newsCharter Flight
News Summary - pravasi-charter flight-uae-gulf news
Next Story