Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രഭുദേവ വന്നു...

പ്രഭുദേവ വന്നു 'ആയിഷ'യോടൊപ്പം ചുവടു വെക്കാൻ

text_fields
bookmark_border
പ്രഭുദേവ വന്നു ആയിഷയോടൊപ്പം  ചുവടു വെക്കാൻ
cancel
camera_alt

മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം പ്ര​ഭു​ദേ​വ

ദു​ബൈ: യു.​എ.​ഇ​യി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ഞ്ജു വാ​രി​യ​ർ ചി​ത്രം 'ആ​യി​ഷ'​ക്കൊ​പ്പം പ്ര​മു​ഖ ബോ​ളി​വു​ഡ് കോ​റി​യോ​ഗ്ര​ഫ​ർ പ്ര​ഭു​ദേ​വ ചേ​ർ​ന്നു.

എം. ​ജ​യ​ച​ന്ദ്ര​ൻ ഈ​ണം ന​ൽ​കി​യ ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് പ്ര​ഭു​ദേ​വ മ​ല​യാ​ളം ചി​ത്ര​ത്തി​ന് ഡാ​ൻ​സ് ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി‍ന്റെ ര​ച​ന ആ​ഷി​ഫ് ക​ക്കോ​ടി​യാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇ​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഭാ​ഷാ പ​തി​പ്പു​ക​ളി​ലും എ​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjuwarriorayishaPrabhudeva
News Summary - prabhudeva joines Manju Warrier’s Indo- Arab film ‘Ayisha’
Next Story