ഐ.പി.എൽ: ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന് ആവേശം പകരാൻ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘പവർ േപ്ല’ മത്സരത്തിന്റെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. കോസ്മോ ട്രാവലുമായി ചേർന്ന് നടത്തുന്ന മത്സരത്തിന്റെ ആദ്യ 10 വിജയികളെയാണ് പ്രഖ്യാപിച്ചത്. ‘ഗൾഫ് മാധ്യമം’ കായികം പേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞവരിൽനിന്ന് നറുക്കിട്ട് തെരഞ്ഞെടുത്താണ് വിജയികളെ തീരുമാനിച്ചത്. ഓരോ ദിവസവും നടക്കുന്ന മത്സരങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ. വിജയികൾക്ക് ചിക്കിങ് വൗച്ചർ സമ്മാനമായി ലഭിക്കും.
വിജയികൾ ഇവർ (ബ്രാക്കറ്റിൽ ശരിയുത്തരം):
1. എം.കെ. സുഹൈൽ മാസ്റ്റർ (ഗുജറാത്ത് ലയൺസ്)
2. ഹെന്ന (ഗുജറാത്ത് ലയൺസ്)
3. ഷാനി ജോസഫ് (ശിഖർ ധവാൻ)
4. സാബിർ കളത്തിൽ (കെയ്ൻ വില്യംസൺ)
5. രശ്മി കൃഷ്ണൻ (മാർക്കസ് സ്റ്റോയ്നിസ്)
6. ജസീന (ഡൽഹി കാപിറ്റൽസ്)
7. മുഹമ്മദ് അസ്ലം (റാശിദ് ഖാൻ)
8. ലാമിയ ബുഷ്റ (നിക്കോളാസ് പുരാൻ)
9. ഇർഷാദ് അബ്ദുല്ല (65)
10. ജിഷാദ് മുഹമ്മദ് (3)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

