പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsസോക്കര്‍ ലീഗ് സീസണ് ഒന്നിന്റെ പോസ്റ്റർ പ്രകാശനം നഹാസ്
പൂതപ്പാറ, ചാലാട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് സി.എച്ച്. നാസറിന്
നൽകി നിർവഹിക്കുന്നു
അജ്മാന്: പൂതപ്പാറ മഹൽ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗ് സീസണ് ഒന്നിന്റെ പോസ്റ്റർ പ്രകാശനം നഹാസ് പൂതപ്പാറ, ചാലാട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് സി.എച്ച്. നാസറിന് നൽകി നിർവഹിച്ചു.
പൂതപ്പാറ സ്വദേശി സി.പി. സജാദ് എന്ന 19കാരന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് ചികിത്സ ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം.ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകീട്ട് മൂന്നിന് ദുബൈയിൽവെച്ചാണ് മത്സരങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

