Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​പാ​പ്പ​യു​ടെ...

മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ സ്വാ​ഗ​തം ചെ​യ്​​തു

text_fields
bookmark_border

ദു​ബൈ: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം സ്വാ​ഗ​തം ചെ​യ്​​തു.

ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യെ യു.​എ.​ഇ​യി​ലേ​ക്ക്​ ​സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഇൗ ​ച​രി​ത്ര​പ​ര​മാ​യ സ​ന്ദ​ർ​ശ​നം സ​ഹി​ഷ്​​ണു​ത മൂ​ല്യ​ങ്ങ​ളു​ടെ ശാ​ക്​​തീ​ക​ര​ണ​ത്തി​ന്​ ഉ​പ​ക​രി​ക്കും. രാ​ജ്യ​ത്തി​െ​ൻ​റ സം​സ്​​ഥാ​പ​നം മു​ത​ൽ അ​ഞ്ച്​ പ​തി​റ്റാ​ണ്ടാ​യി യു.​എ.​ഇ സ്​​നേ​ഹം, സു​ര​ക്ഷ, സ്വീ​കാ​ര്യ​ത, മ​ത​സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ മൂ​​ല്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popeuae newsgulf news
News Summary - pope-gulf news-uae news
Next Story