Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​പാ​പ്പ​യു​ടെ...

മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി

text_fields
bookmark_border

ഞാ​യ​ർ
●ഉ​ച്ച 1.00 ^റോ​മി​ലെ ഫു​മി​ച്ചി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ടു​ന്നു.
●രാ​ത്രി 10.00 ^അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം.
തി​ങ്ക​ൾ
●ഉ​ച്ച 12.00 ^പ്ര​സി​ഡ​ൻ​ഷ്യ​ൽ ​കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​ര​ണം.
●12.20 ^അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച.
●വൈ​കു. 5.00^ മു​സ്​​ലിം എ​ൽ​ഡേ​ഴ്​​സ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച.
●6.10 ^മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം.
ചൊ​വ്വ
●രാ​വി​ലെ 9.15 ^അ​ബൂ​ദ​ബി സെ​ൻ​റ്​ ജോ​സ​ഫ്​​സ്​ ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശ​നം.
●10.30 ^സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
●ഉ​ച്ച 12.40 ^യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങ്​
●1.00^റോ​മി​ലേ​ക്ക്​ യാ​ത്ര.
●വൈ​കു. 5.00^ റോ​മി​ലെ ചം​പീ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popeuae newsgulf news
News Summary - pope-gulf news-uae news
Next Story