Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസൽഖൈമയിൽ മാർപാപ്പ അനുസ്മരണം
text_fieldsbookmark_border
റാസൽഖൈമ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ സമ്മേളനം ശനിയാഴ്ച രാത്രി ഒമ്പതിന് റാക് അൽനഖീൽ സെന്റ് അന്തോണി പാദുവ കത്തോലിക്ക പള്ളിയിൽ നടക്കും.
സോൺ പ്രസിഡന്റ് ഫാദർ സിറിൽ വർഗീസ് വടക്കടത് അധ്യക്ഷത വഹിക്കും. ഫാ. ജോയ് മേനചേരിൽ അനുസ്മരണ സന്ദേശം നൽകും.
Next Story

