Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ന്നാ​നി സ്വ​ദേ​ശി...

പൊ​ന്നാ​നി സ്വ​ദേ​ശി ഷാ​ര്‍ജ​യി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പൊ​ന്നാ​നി സ്വ​ദേ​ശി ഷാ​ര്‍ജ​യി​ല്‍ നി​ര്യാ​ത​നാ​യി
cancel

ഷാ​ര്‍ജ: പൊ​ന്നാ​നി ആ​വി​കു​ള​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ഖ്ദൂം പു​തി​യ​ക​മെ​ന്ന തോ​ട്ടു​ങ്ങ​ല​ക​ത്ത് മു​ഹ​മ്മ​ദ​ലി (58) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ഷാ​ര്‍ജ കു​വൈ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ു. ഷാ​ര്‍ജ രാ​ജ​കു​ടും​ബ​ത്തി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യി​ട്ട് നാ​ല് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞു. ഭാ​ര്യ: പു​ത്തം​വീ​ട്ടി​ല്‍ കു​ഞ്ഞീ​വി. മ​ക്ക​ള്‍: ബ​സ​രി​യ, ഫ​ര്‍ഹാ​ന, ഷൈ​ഹ. ജാ​മാ​താ​വ്: നൗ​ഷീ​ര്‍ (ഷാ​ര്‍ജ). സ​ഹോ​ദ​ര​ങ്ങ​ള്‍: ഹാ​ജ​റ, സാ​റ, സാ​ബി​റ, താ​ഹി​റ, ബാ​ഹി​റ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ലാ​യി​രി​ക്കും ഖ​ബ​റ​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsponnani person sharjah death
News Summary - ponnani person sharjah death-uae-uae news
Next Story