Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ന്നാ​നി സ്വ​ദേ​ശി...

പൊ​ന്നാ​നി സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പൊ​ന്നാ​നി സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

കാ​ദ​ർ ഏ​നു

Listen to this Article

ദു​ബൈ: പൊ​ന്നാ​നി മാ​റ​ഞ്ചേ​രി സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ കാ​ദ​ർ ഏ​നു (60) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഏ​റെ​ക്കാ​ല​മാ​യി പ്ര​വാ​സി​യാ​ണ്. ര​ണ്ടു​ദി​വ​സ​മാ​യി ദു​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ദു​ബൈ ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്രി​യ​ദ​ർ​ശി​നി മാ​റ​ഞ്ചേ​രി​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ആ​യി​രു​ന്നു.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​നി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ച്ച മ​യ്യി​ത്ത്​ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaidiesPonnani native
News Summary - Ponnani native dies in Dubai
Next Story