Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാനത്താവളത്തിൽ തീ...

വിമാനത്താവളത്തിൽ തീ പിടിത്ത രക്ഷാ പ്രവർത്തനം നടത്തിയ ഉദ്യോഗസ്​ഥർക്ക്​ ആദരം

text_fields
bookmark_border
വിമാനത്താവളത്തിൽ തീ പിടിത്ത രക്ഷാ പ്രവർത്തനം നടത്തിയ ഉദ്യോഗസ്​ഥർക്ക്​ ആദരം
cancel
camera_alt????????????????? ????????? ????? ???????????? ?????????????????? ???? ???????? ???????????? ???????? ???????

ദുബൈ: അന്താരാഷ്​ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വന്ന കാറിൽ നിന്നു പൊട്ടിപ്പുറപ്പെട്ട തീ അടിയന്തിര ഇ ടപെടലിലൂടെ നിയന്ത്രണ വിധേയമാക്കുകയും വൻ അപകടം ഒഴിവാക്കുകയും ചെയ്​ത ഉദ്യോഗസ്​ഥർക്ക്​ ആദരം. സിവിൽ ഡിഫൻസ്​ വക ുപ്പി​​െൻറ ഖിസൈസിലെ പോരാളികളാണ്​ വലിയ അപകടത്തിൽ നിന്ന്​ നാടിനെയും യാത്രക്കാരെയും രക്ഷിക്കാൻ മുന്നിട്ടറങ്ങിയത്​.

എയർപോർട്ട്​ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്​ടർ ബ്രിഗേഡിയർ മുഹമ്മദ്​ അഹ്​മദ്​ ബിൻ ദൈലാൻ ഉദ്യോഗസ്​ഥർക്കുള്ള ആദരപത്രവും സമ്മാനങ്ങളും കൈമാറി. സമൂഹത്തിന്​ ഉന്നത നിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നതിനായി ഉദ്യോഗസ്​ഥരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ആദരിക്കൽ ചടങ്ങ്​ സംഘടിപ്പിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policegulf news
News Summary - police-uae-gulf news
Next Story