Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ കാ​റി​ൽ മ​റ​ന്നു​വെ​ച്ചു; ര​ക്ഷ​ക​രാ​യ​ത് ഷാ​ർ​ജ പൊ​ലീ​സ്

text_fields
bookmark_border
പ്ര​വാ​സി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ കാ​റി​ൽ മ​റ​ന്നു​വെ​ച്ചു; ര​ക്ഷ​ക​രാ​യ​ത് ഷാ​ർ​ജ പൊ​ലീ​സ്
cancel
ഷാ​ർ​ജ: എ​ത്ര പ​റ​ഞ്ഞാ​ലും കേ​ട്ടാ​ലും മ​ന​സി​ലാ​കാ​ത്ത ചി​ല​രു​ണ്ട്. അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ ൾ മാ​ത്രം ക​ണ്ണ് തു​റ​ക്കു​ന്ന​വ​ർ.
കൊ​ടും ചൂ​ടാ​ണ്, അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്, ഒ​രു കാ​ര​ണ​വ​ശാ​ലും കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചി​രു​ത്തി ര​ക്ഷി​താ​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നോ മ​റ്റോ പോ​ക​രു​തെ​ന്ന് പൊ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും നി​ര​ന്ത​രം പ​റ​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഈ ​ഞാ​യ​റാ​ഴ്ച​യും കു​ട്ടി​യെ കാ​റി​ൽ മ​റ​ന്ന് വെ​ച്ച സം​ഭ​വം ഷാ​ർ​ജ​യി​ലെ അ​ൽ ന​ഹ്ദ​യി​ലു​ണ്ടാ​യി. പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ളാ​ണ് കു​ട്ടി​യെ മ​റ​ന്ന് വെ​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് വി​വ​രം പൊ​ലീ​സ് അ​റി​ഞ്ഞ​ത് കൊ​ണ്ടാ​ണ് ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. പ്രാ​ണ​വാ​യു കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യ കു​ട്ടി​ക്ക് പൊ​ലീ​സ് അ​ടി​യ​ന്തി​ര വൈ​ദ്യ​സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationUAE News
News Summary - Police station, Gulf Uae News
Next Story